swift
പുതുതായി സർവീസ് ആരംഭിച്ച കെഎസ്ആർടിസിയുടെ മറ്റൊരു സ്വിഫ്റ്റ് ബസും മലപ്പുറം കോട്ടക്കൽ ചങ്കുവെട്ടി ദേശീയപാതയിൽ വച്ച് അപകടത്തിൽപ്പെട്ടു. ബസിനെ മറികടക്കുന്നതിനിടയിൽ ഉരഞ്ഞെങ്കിലും കാര്യമായ പരുക്കു പറ്റിയില്ല. വിഡിയോ സ്റ്റോറി കാണാം: