pj-kurien
പി.ജെ.കുര്യന്‍ ഇന്നത്തെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കില്ല. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടെന്ന് പി.ജെ.കുര്യന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയെ വിമര്‍ശനം അറിയിച്ചതിന് പിന്നാലെയാണ് വിട്ടുനില്‍ക്കല്‍.