Sangeetha-02

പിന്നണിഗായിക സംഗീത സജിത് അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സംസ്കാരം വൈകിട്ട് മൂന്നിന് ശാന്തികവാടത്തില്‍.

മലയാളം, തമിഴ് , തെലുങ്ക് , കന്നഡ ഭാഷകളിലായി ഇരുന്നൂറോളം പാട്ടുകള്‍ പാടിയിട്ടുണ്ട്.