Custody-Death-01
വധശ്രമക്കേസില്‍ തിരുവനന്തപുരം മണ്ണന്തല പൊലീസ് അറസ്റ്റുചെയ്ത ശ്രീകാര്യം സ്വദേശി അജിത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. ശാരീരിക അസ്വസ്ഥതകളെതുടര്‍ന്നാണ്  മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.