alenchery
സിറോ മലബാര്‍ സഭയ്ക്ക് മൂന്നു പുതിയ സഹായമെത്രാന്‍മാര്‍ കൂടി. മാനന്തവാടി, ഷംഷാബാദ് രൂപതകളിലാണ് നിയമനം. വിശ്രമജീവിതം നയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് വിരമിക്കല്‍ അപേക്ഷനല്‍കിയ പാലാ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്റെ രാജി സഭാ സിനഡ് അംഗീകരിച്ചു.