ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. യാത്രയ്ക്കായി എവിടെ, എത്രസമയം ചെലവഴിക്കണമെന്നത് കോണ്‍ഗ്രസിന്റെ മുന്‍ഗണനാ വിഷയമാണ്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളിലേക്ക് എത്താന്‍ ശ്രമിക്കുന്നുണ്ട്. ബിജെപിയുടെ ബി ടീം ആരെന്ന് ഗോവയില്‍ വ്യക്തമായെന്നും യച്ചൂരി പറഞ്ഞു.
സിപിഎം സംസ്ഥാന നേതൃത്വം ജോഡോ യാത്രയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.