പാര്‍ട്ടിയോട് നന്ദികേട് കാട്ടിയ എസ്.രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് എം.എം.മണി. രാജേന്ദ്രന്‍ ഉണ്ട ചോറിന് നന്ദി കാണിച്ചില്ലെന്നും മണി കുറ്റപ്പെടുത്തി. മൂന്നാറില്‍ പാര്‍ട്ടി പൊതുയോഗത്തിലാണ് എം.എം.മണിയുടെ പരാമര്‍ശം. വിഡിയോ കാണാം.
MM Mani against S Rajendran