കെ.പി ശശി
സിനിമ, ഡോക്യുമെന്‍ററി സംവിധായകനും കാര്‍ട്ടൂണിസ്റ്റുമായ കെ.പി ശശി (64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്മ്യണിസ്റ്റ് പാര്‍ട്ടി സ്ഥാപകനേതാവ് കെ ദാമോദരന്‍റെ മകനാണ്.
Film documentary director KP Sasi passed away