പെരുവനം കുട്ടന്‍മാരാരെ മാറ്റി; അനിയന്‍മാരാര്‍ ഇലഞ്ഞിത്തറ മേളപ്രമാണി
- India
-
Published on Jan 10, 2023, 09:33 PM IST
പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍മാരാര്‍
കിഴക്കൂട്ട് അനിയന്‍മാരാര്‍ തൃശൂര്‍പൂരം ഇലഞ്ഞിത്തറ മേളപ്രമാണി. പെരുവനം കുട്ടന്‍മാരാരെ മാറ്റി. 24 വര്‍ഷം ഇലഞ്ഞിത്തറ മേളത്തിന് പ്രമാണിയായിരുന്നു കുട്ടന്‍മാരാര്‍. മുതിര്‍ന്ന വാദ്യകലാകാരന് അവസരം നല്‍കാനെന്ന് പാറമേക്കാവ് ദേവസ്വം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
-
-
-
6ksaogcfh0gcmp4sl1p7j4mfc2 mmtv-tags-thrissur-pooram mmtv-tags-thrissur 737glgslcb2uphjnhp5rmjrcbk-list 2kd5j61lrg2kfh1hln2iuq05nv-list