സിപിഎം പ്രാദേശിക നേതാവിന് ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ്. വിതച്ചതേ കൊയ്യൂ എന്ന് ബ്രാഞ്ച് അംഗം രാഗിന്ദിനോട് ആകാശ്. ഒരൊറ്റ പ്രസ്താവനയിലൂടെ ഡിവൈഎഫ്ഐ ഞങ്ങളെ ഒറ്റുകാരാക്കി. ഒരുമേശയ്ക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട വിഷയങ്ങള്‍ വഷളാക്കിയെന്നും വിമര്‍ശനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.