heat-kerala
സംസ്ഥാനത്ത് വേനല്‍ ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പും ആരോഗ്യ വകുപ്പും. പകല്‍ 11 മണി മുതല്‍ 3 മണി വരെ  തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പും അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.