ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ അധ്യാപകന്‍ സന്ദീപിനെ സസ്പെന്‍ഡ് ചെയ്തു. ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകി ജി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം വകുപ്പ്തല അന്വേഷണം നടത്തിയാണ് സസ്പെൻഷൻ. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് ജി സന്ദീപ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Dr Vandana Das murder case accused sandeep suspended