സിറോ മലബാര്‍ സഭാനേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചശേഷം ശുശ്രൂഷ ദൗത്യം ഉപേക്ഷിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാൻ പ്രത്യേക സഭാകോടതി രൂപീകരിച്ച് താമരശേരി രൂപത. കലാപത്തിന് പ്രേരിപ്പിച്ചു എന്നതടക്കം നാലു കുറ്റങ്ങളാണ് ഫാദർ അജി പുതിയപറമ്പിലിനെതിരെ ചുമത്തിയിരിക്കുന്നത്. താമരശ്ശേരി രൂപതാ അധ്യക്ഷൻ റെമിജിയോസ് ഇഞ്ചിനാനിയിൽ ആണ് അസാധാരണ സർക്കുലർ ഇറക്കിയത്.
Thamarassery archdiocese moves Criminal trial to Fr Aji Puthiyaparambil in religious court