സി.പി.എമ്മിനെയും പുരോഗമന കലാസാഹിത്യസംഘത്തെയും രൂക്ഷമായി വിമര്‍ശിച്ച് എം.എന്‍. വിജയന്‍റെ മകനും എഴുത്തുകാരനുമായ വി.എസ്.അനില്‍കുമാര്‍. ജീവിച്ചിരുന്നപ്പോള്‍ പുറത്താക്കിയ എം.എന്‍.വിജയനെ പാര്‍ട്ടി ഇപ്പോള്‍ തിരിച്ചെടുത്തോ എന്ന് പറയണം. 16 കൊല്ലം ഇല്ലാത്ത ആദരവ് ഇപ്പോള്‍ എങ്ങനെ ഉണ്ടായി? കൊടുങ്ങല്ലൂരില്‍ എം.എന്‍.വിജയന്‍റെ വസതിയില്‍നിന്ന് സ്മൃതിയാത്ര സംഘടിപ്പിക്കാനുള്ള പുകാസയുടെ നീക്കത്തിനെതിരെയാണ് അനില്‍കുമാറിന്‍റെ വിമര്‍ശനം.
MN Vijayan's son VS Anil Kumar against CPM
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.