rustam-singh-resigns-from-b

മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിലുണ്ടായ ആഭ്യന്തര കലാപത്തിന് അയവില്ല. മുൻമന്ത്രിയും സംസ്ഥാനത്തെ മുതിർന്ന നേതാവുമായ റുസ്തം സിങ് ബിജെപി  വിട്ടു. രണ്ടു തവണ മന്ത്രിയായ റുസ്തം സിങ്ങിന് ഇത്തവണ ടിക്കറ്റ് നൽകിയില്ല. 

Madhya Pradesh Ex-minister Rustam Singh resigns from BJP ahead of assembly polls