nolta-01

TAGS

വീട്‌ വീടാക്കുന്ന നോള്‍ട്ട ഇപ്പോള്‍ സന്തോഷം സമൃദ്ധമാക്കുന്ന വമ്പന്‍ ഡിസ്ക്കൗണ്ടും ഗംഭീര സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു. 25% മുതല്‍ 40% വരെ ഡിസ്ക്കൗണ്ടിനൊപ്പം നോള്‍ട്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ നോള്‍ട്ട ഗ്ലോ & ഗ്ലീറ്റര്‍ ഓഫര്‍ മുഖേന ഉപഭോക്താക്കള്‍ക്ക്‌ 10 ലക്ഷം രൂപ വരെ വിലമതിപ്പുള്ള ഭാഗ്യസമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ട്‌. ബമ്പര്‍ സമ്മാനമായി മാരുതി എസ്‌പ്രെസോ കാറാണ്‌ ഒരു ഭാഗ്യശാലിയെ കാത്തിരിക്കുന്നത്‌. കൂടാതെ നറുക്കെടുപ്പിലൂടെ ടിവി, ലാപ്ടോപ്പ്‌ തുടങ്ങി നിരവധി സമ്മാനങ്ങളും നേടാം. നോള്‍ട്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ബില്ലിന്റെ വ്യക്തമായി കാണാവുന്ന ഫോട്ടോ എടുത്ത്‌ 9446001462 എന്ന നമ്പരിലേയ്ക്ക്‌ വാട്ട്‌സാപ്പ്‌ അയച്ച്‌ നോള്‍ട്ട ഗ്ലോ & ഗ്ലീറ്റര്‍ ഓഫര്‍ നറുക്കെടുപ്പില്‍ പങ്കാളിയാകാന്‍ സാധിക്കും. കേരളത്തിലൂട നീളം ലഭിക്കുന്ന ഈ ഓഫര്‍ 2024 ജനുവരി 31-ന്‌ അവസാനിക്കും. 2024 ഫെബ്രുവരി 14-ന്‌ ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്ന നറുക്കെടുപ്പ്‌ നടക്കും.

 

ബെസ്റ്റ്‌ ക്വാളിറ്റിയും വെറൈറ്റിയും ബിഗ്‌ ഡിസ്ക്കൗണ്ടും!

Nolta-offers-31

 

മികച്ച ക്വാളിറ്റിയുള്ള, വൈവിധ്യമാര്‍ന്ന കിച്ചണ്‍വെയര്‍, ഗ്ലാസ്‌ & ക്രോക്കറി ഐറ്റംസ്‌ ഉപഭോക്താക്കള്‍ ആഗ്രഹിച്ച അനുയോജ്യമായ വിലയില്‍ നല്‍കി ഏവരുടേയും ഹൃദയത്തില്‍ ഇടംപിടിച്ച ബ്രാന്‍ഡാണ്‌ നോള്‍ട്ട. വമ്പന്‍ ഡിസ്ക്കൗണ്ടിന്റെ ഈ ന്യൂ ഇയര്‍ സീസണില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കിണങ്ങിയ നോള്‍ട്ട ഉല്‍പ്പന്നങ്ങള്‍ അനായാസം വീട്ടിലെത്തിക്കാന്‍ സാധിക്കും. ഈ അവസരത്തില്‍ വിവിധ അളവുകളിലുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പ്രഷര്‍ കുക്കറുകള്‍ക്കും അലുമിനിയം പ്രഷര്‍ കുക്കറുകള്‍ക്കും 35% ഡിസ്ക്കൗണ്ട്‌ നേടാം. കൂടാതെ നോള്‍ട്ടയുടെ സ്റ്റൈലിഷ്‌ & യൂസര്‍-ഫ്രണ്ട്‌ലി നോണ്‍സ്റ്റിക്‌ കളക്ഷനും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വാക്വം ഫ്ളാസ്്‌ക്കുകള്‍, ബോട്ടിലുകള്‍, ഗ്ലാസ്വെയറുകള്‍ എന്നിവയ്ക്കും 35% ഡിസ്ക്കൗണ്ടുണ്ട്‌. ഗ്ലാസ്ടോപ്പ്‌ & സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എല്‍.പി.ജി ഗ്യാസ്‌ സ്റ്റൗവുകള്‍, ഇലക്ട്രിക്‌ കെറ്റില്‍, പ്രൈമ ഗ്ലാസ്‌വെയര്‍ കളക്ഷന്‍ എന്നിവയ്ക്ക്‌ 20% വരെ വമ്പിച്ച ഡിസ്ക്കൗണ്ടും നല്‍കുന്നു. 25% ഡിസ്ക്കൗണ്ടിനൊപ്പം ദം ബിരിയാണി പോട്ട്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കാസറോള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കോഫി പോട്ട്‌ എന്നിവയും സ്വന്തമാക്കാന്‍ സാധിക്കും.

 

‘മോഡേണ്‍ ലൈഫിന്റെ ബെസ്റ്റ്‌ കുക്ക് മേറ്റ്‌’

 

ആധുനികതയുടെ മനസറിയുന്ന ബ്രാന്‍ഡാണ്‌ നോള്‍ട്ട. ഏറ്റവും നല്ല ക്വാളിറ്റിയില്‍ ഏറെ സൗകര്യ പ്രദമായ ഡിസൈനുകള്‍ ഏറ്റവും ആദായകരമായ വിലയില്‍ നല്‍കുന്ന നോള്‍ട്ട ‘മോഡേണ്‍ ലൈഫിന്റെ ബെസ്റ്റ്‌ കുക്ക്മേറ്റ്‌’ എന്ന വിശേഷണത്തിന്‌ തികച്ചും ഇണങ്ങുന്നതാണ്‌. കേരളത്തിലുട നീളമുള്ള പ്രമുഖ ഹോം അപ്ലയന്‍സസ്‌ ഷോറൂമുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, കിച്ചണ്‍ വെയര്‍ & ക്രോക്കറി സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്നും മികച്ച ഡിസ്ക്കൗണ്ടിനൊപ്പം നോള്‍ട്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ഗ്ലോ & ഗ്ലിറ്റര്‍ ഓഫറിന്റെ നറുക്കെടുപ്പില്‍ പങ്കാളിയാകാനും സാധിക്കും.

 

nolta glow and glitter offer