odiyan-rafeeq

മാര്‍ക്കറ്റിങ്ങിന് അമിത പ്രാധാന്യം നല്‍കിയതാണ് ഒടിയനില്‍ സംഭവിച്ച പിഴവെന്ന് ഗാനരചയിതാവ് റഫീഖ് അഹമ്മദ്. സാധാരണ രീതിയില്‍ അവതരിപ്പിക്കേണ്ട സിനിമയെ മാസായി അവതരിപ്പിച്ചു. 

 

പ്രളയത്തില്‍ കേരളത്തെക്കുറിച്ച് അഭിമാനിച്ചിരുന്നുവെങ്കിലും ശബരിമല വിഷയത്തിലെ തമ്മില്‍തല്ല് നാണം കെടുത്തുന്നതാണെന്നും റഫീഖ് അഹമ്മദ് മനോരമ ന്യൂസിനോട് പറഞ്ഞു. റഫീഖ് അഹമ്മദുമായി ദീപ്തിഷ് കൃഷ്ണ നടത്തിയ അഭിമുഖം കാണാം.