ഹിമാചല്‍ പ്രദേശില്‍ ഭരണവിരുദ്ധവികാരമില്ലെന്ന് മുഖ്യമന്ത്രി വീര്‍ഭദ്രസിങ്ങ്. ബി.ജെ.പിയുടെ പൊള്ളയായ വാദമാണത്. കേന്ദ്ര സര്‍ക്കാരിനെതിരായ വികാരമാണ് സംസ്ഥാനത്തുള്ളത്. മകന് സീറ്റ് നല്‍കിയത് അര്‍ഹതയുള്ളതുകൊണ്ടാണെന്നും വിവാദമാക്കേണ്ടതില്ലെന്നും വീര്‍ഭദ്രസിങ്ങ് ഷിംലയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement