നരേന്ദ്ര മോദിയെ പോലൊരു ഫാസിസ്റ്റ് ഭരണാധികാരിയെ രാജ്യത്തിന് ആവശ്യമില്ലെന്ന് നടി രോഹിണി. മോദി വീണ്ടും മത്സരിക്കരുതെന്നാണ് അപേക്ഷ. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഭരണാധികാരിയല്ല വേണ്ടതെന്നും രോഹിണി ചെന്നൈയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.