കര്‍ണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള ബെലഗാവി അതിര്‍ത്തി തര്‍ക്കം വീണ്ടും രൂക്ഷമാകുകയാണ്. ബെലഗാവിയില്‍ കര്‍ണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം തുടങ്ങിയതോടെ മഹാരാഷ്ട്രയില്‍ പ്രതിഷേധങ്ങള്‍ വീണ്ടും അണപൊട്ടി. ജില്ലയില്‍ തല്‍സ്ഥിതി തുടരാന്‍ പ്രമേയം പാസാക്കാനുള്ള ഒരുക്കത്തിലാണ് കര്‍ണാടക. എന്താണ് ബെലഗാവിയിലെ യാഥാര്‍ഥ തര്‍ക്കവിഷയം? ജെയ്സ് നിര്‍മ്മല കുര്യന്‍ തയാറാക്കിയ എക്സ്പ്ലെയ്നര്‍ കാണാം.