alua

പ്രളയ ജലത്തില്‍ മുങ്ങിയ ആലുവയും പരിസരവും പതിയെ സാധാരണ നിലയിലേക്ക്. ആലുവാ പാലത്തെ തൊട്ടു, തൊട്ടില്ല എന്ന നിലയിലായിരുന്നു പെരിയാർ ഒഴുകിയിരുന്നത്. വ്യാപാരവും ജനജീവിതവും താറുമാറാക്കിയ പ്രളയം കടലിറങ്ങിയപ്പോള്‍ ആലുവയില്‍ കണ്ട കാഴ്ചകളിലേക്ക്.