രാഹുല്‍ ഗാന്ധിയുടെ വയനാടന്‍ കഥയില്‍ പുതിയ ട്വിസ്റ്റുമായി രംഗപ്രവേശം ചെയ്യുകയാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിലെ നാടകം കഴിഞ്ഞിട്ടുമതി, രാഹുലിനെ വെച്ച് മറ്റ് പാര്‍ട്ടികള്‍ നാടകം അവതരിപ്പിക്കാന്‍ എന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. നില്‍ക്കണോ, അതോ പോകണോ എന്ന അവസ്ഥയിലില്‍ നിന്ന് ടി. സിദ്ദിഖിനും മുക്തനാകാന്‍ കഴിഞ്ഞിട്ടില്ല. ഒരു നര്‍മ്മഭാവന കാണാം.