ആലപ്പുഴയിൽ ബിജെപി വോട്ടുകൾ കോൺഗ്രസ് വിലക്കുവാങ്ങിയതായി എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫ്. സ്ഥിരമായി ബിജെപി വോട്ടിനു പണംനൽകുന്ന ജില്ലയിലെ മുതിർന്ന നേതാക്കളാണ് ഇത്തവണയും പ്രവർത്തിച്ചത്. എങ്കിലും അന്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ആരിഫ് മനോരമ ന്യൂസിനോട് പറഞ്ഞു