pala17
പാലായില്‍ പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് സ്ഥാനാര്‍ഥികളും. വാഹനപ്രചാരണ ജാഥയുമായി മണ്ഡലത്തില്‍ സജീവമാണ് മൂവരും. കുടുംബസംഗമങ്ങളും പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. വിഡിയോ സ്റ്റോറി കാണാം