പ്രായം വെറും സംഖ്യകളുെട കളിയാണെന്ന് ബോധ്യപ്പെടുത്തുകയാണ് കോഴിക്കോട്ടെ ഒരുപറ്റം മുത്തശ്ശിമാര്‍. അമ്പതു കഴിഞ്ഞാല്‍ വീട്ടിലിരിക്കണമെന്ന കീഴ്‌വഴക്കമൊക്കെ തിരുത്തി ഫാഷന്‍ ഷോ റാംപിലേക്കാണ് ഇവര്‍ ചുവടുവെക്കുന്നത്
ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയില്ലെന്ന് മാത്രമല്ല പ്രായത്തെ തോല്‍പ്പിക്കുന്ന പ്രസരിപ്പും ഉന്മേഷവും. മോഡലിങ് മുന്‍പരിചയമില്ല,പക്ഷെ പേരക്കുട്ടികള്‍ക്കൊപ്പം വീട്ടിലിരിക്കാനല്ല അവര്‍ക്കൊപ്പം ഇറങ്ങി നടക്കാനാണ് തീരുമാനം.
ശോഭന നീല ചുരിദാര്‍ കുറച്ച് തടിച്ച് നടുക്ക് നില്‍ക്കുന്നത് രണ്ടാമത്തെ അമ്മൂമ്മ 63 വയസ്സായി ജീവിതം ആഘോഷിക്കുകയാണെന്ന് പറയുന്ന ഭാഗം. എഫ്.ഐ ഇവന്റ് ഈ മാസം കോഴിക്കോട് നടത്തുന്ന ഫാഷന്‍ ഷോയില്‍ ഇവര്‍ പങ്കെടുക്കും, ഗ്രൂമിങ് ഉള്‍പ്പെടെ മോഡലിങ് രംഗത്ത് വിദഗ്ദരുടെ പരിശീലനത്തിന് ശേഷമായിരിക്കും മത്സരത്തില്‍ പങ്കെടുപ്പിക്കുക