tea-10

TAGS

കയറ്റുമതിയും ആഭ്യന്തര മാർക്കറ്റും നിശ്ചലമായതോടെ ,കേരളത്തിൽ ഉത്പാദിപ്പിക്കുന്ന പകുതിയിലേറെ തേയിലയും കെട്ടിക്കിടക്കുന്നു. ഒരു കിലോക്ക് പതിനൊന്നു രൂപയാണ് പൊടുന്നനെ കുറഞ്ഞത്. പ്രതിസന്ധി കണക്കിലെടുത്ത് കാർഷിക കടങ്ങളുടെ മൊറട്ടോറിയം ആറ് മാസമായി നീട്ടണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. വിഡിയോ സ്റ്റോറി കാണാം.