joseph
ഇരട്ടവോട്ട് തടയാൻ കേന്ദ്ര സേനയെ വിന്യസിച്ചത് യുഡിഎഫിന് അനുകൂലമാകുമെന്ന് പി ജെ ജോസഫ് മനോരമ ന്യൂസിനോട്. ഭരണവിരുദ്ധ വികാരവും സർക്കാരിൻ്റെ അഴിമതിയും യു ഡി എഫിന് അനൂകൂല ഘടകമാണെന്നും സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും അദ്ദേഹം പറഞ്ഞു.