jabir
ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ മൽസരിക്കാൻ യോഗ്യത നേടിയ ജാബിറിൻ്റെ മലപ്പുറം പന്തല്ലൂരിലെ വീട്ടിലും ആഹ്ലാദ നിമിഷങ്ങളാണിത്. ലക്ഷ്യബോധവും കഠിന പ്രയത്നവുമാണ് സ്വപ്നത്തിലേക്ക് ഉയർന്നു പൊങ്ങാൻ ജാബിറിനെ സഹായിച്ചതെന്ന് കുടുംബം പറയുന്നു.