ഹോട്ടലിൽ കട്ടയ്ക്ക് പണിയെടുക്കും; പിഎച്ച്ഡി പൂർത്തിയാക്കണം; സ്വപ്നം പറഞ്ഞ് ആർദ്ര
-
Published on Mar 13, 2022, 11:37 AM IST
സമയമുള്ളപ്പോഴൊക്കെ കുടുംബഹോട്ടലില്‍ കട്ടയ്ക്ക് പണിയെടുക്കാനാണ് ആർദ്രയ്ക്ക്ഇ ഷ്ടം. മുന്നിലുള്ള പി.എച്ച്.ഡി. പൂര്‍ത്തിയാക്കുകയാണ് സ്വപ്നം. പറഞ്ഞുവരുന്നത് അരൂരുകാരി ആർദ്ര അപ്പുക്കുട്ടനെ കുറിച്ചാണ്. കുസാറ്റിൽ മറൈൻ ബയോളജിയിൽ ഗവേഷണം നടത്തുകയാണ് ആർദ്ര.
7514cf3dagjms1ol6bnu05rkhn 4jcaipcrqhfu7f6f2dtri8dhqp