aishwarya-dongre-marriage
തൃശ്ശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്റെ വിവാഹിതയായി. മുംബൈ ജുഹുവിലെ ഇസ്കോൺ മണ്ഡപം ഹാളിൽ വച്ചായിരുന്നു വിവാഹം. കൊച്ചിയിലെ ഐടി പ്രഫഷനൽ കൂടിയായ മലയാളി അഭിഷേകാണ് വരൻ. വിവാഹത്തിലും റിസപ്ഷനിലും പങ്കെടുക്കാനായി പങ്കെടുക്കാനായി കേരളത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം മുംബൈയിൽ എത്തി.