വില്‍ക്കാനാവാതെ കൃഷിയിടത്തില്‍ രണ്ടാഴ്ചയിലധികമായി കെട്ടിക്കിടക്കുന്ന 15 ടണ്ണോളം കുമ്പളങ്ങ എന്തു ചെയ്യുമെന്ന ആശങ്കയില്‍ ചേര്‍ത്തല പള്ളിപ്പുറത്തെ ഒരു കര്‍ഷകന്‍. കണ്ണേഴത്ത് V K രാധാകൃഷ്ണന്‍നായരെന്ന കര്‍ഷകനാണ് രണ്ടാഴ്ചയായി ബുദ്ധിമുട്ടനുഭവിക്കുന്നത്.
കൃഷി വകുപ്പും പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുന്നില്ല എന്നതും പൊതു മേഖലാ സ്ഥാപനത്തില്‍ നിന്ന് മാനേജരായി വിരമിച്ചശേഷം മുഴുവന്‍സമയ കര്‍ഷകനായി മാറിയ ഇദ്ദേഹത്തെ വലയ്ക്കുന്നു...