madhav-gadgil-1

വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റും പരിസ്ഥിതിലോല പ്രദേശമാക്കിയുള്ള ഉത്തരവ് തെറ്റായ വിവരങ്ങളുടെയും വികലധാരണയുടെയും ഫലമെന്ന് മാധവ് ഗാഡ്ഗില്‍. മേഖലകളെ ഇടത്തരം, സൗമ്യം, തീവ്രം എന്നായി തിരിക്കണം. ഇതനുസരിച്ചാവണം മാനദണ്ഡം. 

 

വനസംരക്ഷണത്തിനു വേണ്ടത് നാട്ടുകാരുടെ സഹകരണമാണ്.  മുകളില്‍ നിന്ന് അടിച്ചേല്‍പിക്കുകയല്ല വേണ്ടതെന്നും മനോരമ ഇയര്‍ ബുക് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ഗാഡ്ഗില്‍ പറഞ്ഞു.