trivandrum-lights
ഓണാഘോഷത്തിന് തുടക്കം കുറിച്ച് വൈദ്യുത ദീപാലങ്കാരങ്ങളില്‍ മുങ്ങി തിരുവനന്തപുരം നഗരം. സ്വിച്ച് ഒാണ്‍ കര്‍മം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. വിഡിയോ റിപ്പോർട്ട് കാണാം;