onamat-camp-idukki
ഓണം ആഘോഷിക്കാൻ കഴിയാത്ത കുറേയധികം ആളുകളുണ്ട് നമുക്ക് ചുറ്റും. ഇടുക്കി കുടയത്തൂരിൽ ഉരുൾപൊട്ടലിനെ തുടർന്ന് ക്യാംപിലേക്ക് മാറ്റിയ ഇരുപത് കുടുംബങ്ങൾക്ക് ക്യാംപിൽ തന്നെയാണ് ഓണം. മലമുകളിൽ അപകടാവസ്ഥയിലിരിക്കുന്ന കല്ലുകൾ പൊട്ടിച്ചു നീക്കാത്തതിലുള്ള പ്രതിഷേധവും നാട്ടുകാർക്കുണ്ട്.