കഥയും കാര്യവും പറഞ്ഞ് മയ്യഴിയുടെ കഥാകാരന്; 80 വര്‍ഷങ്ങള്‍ മുകുന്ദനെ പഠിപ്പിച്ചത്
-
Published on Sep 10, 2022, 07:40 PM IST
മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദന് ഇന്ന് 80-ാം പിറന്നാൾ. കഥയൊടുങ്ങാത്ത മനസ്സാണ് ഈ പ്രായത്തിലും മുകുന്ദന് കരുത്ത്. തിരക്കഥാകൃത്താകുന്ന പുതിയ ചിത്രം പുറത്തു വരുന്നതിന്‍റെ ത്രില്ലിലാണ് എണ്‍പതാം പിറന്നാളിനെ എഴുത്തുകാരന്‍ വരവേല്‍ക്കുന്നത്. അനുഭവങ്ങളും ആലോചനകളും പങ്കിട്ട് എം.മുകുന്ദന്‍ മനോരമ ന്യൂസിനൊപ്പം
28slf60gvd3jpdscalglap9noi 1re8dn11aepg4kojrr64cfmctc