kodiyeri-johny-lukose-1

 

തനിക്കുമാത്രം കഴിയുന്നവിധം സിപിഎമ്മിനെ പ്രസന്നഭാവത്തിൽ നയിച്ച കോടിയേരി ബാലകൃഷ്ണ്‍ രോഗത്തെ നേരിട്ടതും തനിക്കുമാത്രം കഴിയുന്നുപോലെയാണ്. ശാന്തനായി വേദനയും ക്ഷീണവും വകവയ്ക്കാതെ. കോടിയേരിയുടെ അവസാനകാലത്തെപ്പറ്റി മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്. വിഡിയോ കാണാം.

 

Johny Lukose on Kodiyeri Balakrishnan