mn-vijayan-mash

1930 ജൂൺ 8-നു കൊടുങ്ങല്ലൂരാണ് എം എൻ വിജയൻ എന്ന തീവ്ര ഇടതുപക്ഷ സഹയാത്രികൻ കൂടിയായ എഴുത്തുകാരന്റെ ജനനം. 1960 ൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽ അധ്യാപകനായ അദ്ദേഹം മരണം വരെ അവിടെ തന്നെയായിരുന്നു. വിജയൻ മാഷിന്റെ വാചാടോപത്തെ കുറിച്ച് അറിയാത്തവർ ആരുമേയുണ്ടാകില്ല. പ്രശസ്തമായ അദ്ദേഹത്തിന്റെ ഉദ്ധരണികൾ മാത്രം എഴുതി വയ്ക്കപ്പെട്ടു അത്യാവശ്യതിനായി മറിച്ചു നോക്കിയിരുന്ന എഴുത്തുകാരും ഒട്ടും കുറവല്ല. എം.എന്‍. വിജയന്‍ ഉണ്ടായിരുന്നെങ്കിൽ ഇന്ന് എങ്ങനെ ചിന്തിക്കും? ഉറ്റവരുടെ ഓർമ്മകൾ ഇങ്ങനെ

 

MN Vijayan in the memories of his best friends; What would Mash's thoughts be if today?