s-lalitha

TAGS

ഫിഫ വനിതാ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ലോകകപ്പായി തന്നെ കണക്കാക്കുന്ന ഈ മത്സരത്തിലാണ് ഇന്ത്യൻ ടീ പങ്കെടുത്തത്. മത്സരത്തിൽ ജർമനിക്കു എതിരെ ഇന്ത്യ ഗോൾ നേടിയപ്പോൾ കമൻ്ററി ബോക്സിൽ ഒരു മലയാളിയുടെ പേരും ആദ്യമായി ഉയർന്നു കേട്ടു. എസ്. ലളിത. ദേശീയ ടീമിലേക്കുള്ള യാത്ര ആത്ര സുഖകരം ആയിരുന്നില്ല ലളിതക്ക്. വിഡിയോ കാണാം.