വാളയാറില്‍ ആര്‍ടിഒ ചെക്പോസ്റ്റിലെ വിജിലന്‍സ് പരിശോധനയില്‍ 13,300 രൂപ പിടികൂടി. ഇതില്‍ 12,000രൂപ പിടികൂടിയത് ഓഫിസ് അസിസ്റ്റന്‍ഡിന്‍റെ കയ്യില്‍നിന്നാണ്. പരിശോധനയില്‍ ശബരിമല തീര്‍ഥാടകരില്‍നിന്ന് പണം വാങ്ങുന്നതിന്‍റെ തെളിവുകളും ലഭിച്ചു.
Walayar RTO checkpost vigilance raid