mango-plucking
പ്ലാസ്റ്റിക് കുപ്പി വെറുതെ കളയാൻ വരട്ടെ. ഇതാ, മാങ്ങ പറിക്കാൻ പറ്റിയ ഹൈടെക് സംവിധാനം നമുക്ക് സ്വന്തമായി നിർമിക്കാം. ചെറിയ ദ്വാരം നിർമിച്ച് കുപ്പി തോട്ടിയിൽ ഘടിപ്പിച്ചാൽ മാങ്ങ നിലത്തുവീഴാതെ നേരെ കയ്യിലെത്തും. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ നിന്നു മനോരമ ഫൊട്ടോഗ്രാഫർ നിഖിൽ രാജ് പകർത്തിയ ചിത്രങ്ങൾ, വിഡിയോ കാണാം...