snake-cow-eat

വിചിത്രമായ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പെരുമ്പാമ്പിനെ തിന്നുന്ന പശുവിന്റെ ചിത്രമാണ് ഒട്ടേറെ പേർ പങ്കുവയ്ക്കുന്നത്.  വടക്കൻ ഓസ്‌ട്രേലിയയിൽ നിന്നാണ് അപൂർവ ചിത്രം. കുറേ നേരം പാമ്പിനെ പശു ചവയ്ക്കുന്നതും കാണാം. പാമ്പിനെ തല പശുവിന്റെ വായിലായിരുന്നു. കുറേ നേരം ചവച്ച ശേഷം പാമ്പ് ചത്തപ്പോൾ പശു ഇതിനെ ഉപേക്ഷിച്ചു കടന്നുപോയതായും ഫോട്ടോഗ്രഫർ പറയുന്നു. 

cow-snake-new