ഭീമന്റെ വഴി എന്ന ചിത്രത്തിലൂടെ പുതിയ വേഷപ്പകര്‍ച്ചയുമായി പ്രേക്ഷക പ്രീതിനേടുകയാണ് നടന്‍ ബിനു പപ്പു. കരിയറിലെ ആദ്യ കോമഡി കഥാപാത്രം സൃഷ്ടിച്ച വെല്ലുവിളികളെ കുറിച്ചും വ്യത്യസ്ത അനുഭവങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് താരം. അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായി സിനിമയില്‍ സജീവമായ ബിനുവിന്റെ സ്വന്തം സിനിമയും അണിയറയില്‍ ഒരുങ്ങുകയാണ്. അച്ഛന്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും ബിനുവിന് രസകരമായ മറുപടിയുണ്ട്. വിഡിയോ കാണാം