Signed in as
കുട്ടികൾക്ക് വേണ്ടി എഴുതുന്നതിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് പ്രശസ്ത എഴുത്തുകാരൻ സിപ്പി പള്ളിപ്പുറം. വയസ് എഴുപത്തഞ്ചായെങ്കിലും താൻ മനസിൽ കുട്ടിയാണെന്ന് അദ്ദേഹം പറയുന്നു.