പാര്‍ട്ടിധാരണ മാത്യു ടി.തോമസ് മുൻപും ലംഘിച്ചിട്ടുണ്ടെന്ന് കെ. കൃഷ്ണന്‍കുട്ടിയുടെ തുറന്നുപറച്ചിൽ. 2006ല്‍ മന്ത്രിപദവി സംബന്ധിച്ച ധാരണകള്‍ പാലിച്ചില്ല. 2009ലെ മുന്നണിമാറ്റതീരുമാനം അട്ടിമറിച്ചതും മാത്യു ടി.തോമസാണെന്ന് കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കുന്നു. അഭിമുഖത്തിന്റെ പൂർണരൂപം.