ponnani
പൊന്നാനിയുടെ രാഷ്ട്രീയ ചരിത്രം മാറ്റിമറിക്കാൻ എൽഡിഎഫിനാകുമോ? പിവി അൻവർ എന്തു മാറ്റമുണ്ടാക്കും? ലീഗിന്‍റെ പൊന്നാപുരം കോട്ടയിൽ എന്തു സംഭവിക്കും ? പിവി അൻവർ ഇടി മുഹമ്മദ് ബഷീറിന് വെല്ലുവിളിയാകുമോ?