nepal-gold

TAGS

വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് നേപ്പാൾ. തണുത്തുറഞ്ഞ നേപ്പാളിലെ ചൂടേറിയ വാർത്ത തേടിയാണ് മനോരമ ന്യൂസ് സംഘം നേപ്പാളിലെത്തിയത്. കള്ളപ്പണവും ഹവാലയും നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് തടയിടുന്ന സ്വർണക്കടത്ത് സംഘങ്ങളുടെ വഴികള്‍ തേടിയാണ് അന്വേഷണം. വിഡിയോ കാണാം: