crime-story-mary-murder
'വടാട്ടുപാറ'- കേരളവും തമിഴ്നാടും കർണാടകവുമായി അതിർത്തി പങ്കിടുന്ന പ്രകൃതിരമണീയമായ സ്ഥലം. ഇന്ന് ഈ നാട്ടുകാരെ അലട്ടുന്നത് മേരിയുടെ കൊലപാതകമാണ്. മേരിയുടെ അരുംകൊല. അതൊരു സാധാരണ കൊലപാതകമായിരുന്നില്ല. അതിനു പിന്നിലെ കഥ...