ഇന്ന് മുതിർന്ന പൗരന്മാരുടെ ദിനമാണ്. എന്തൊക്കെ അവകാശങ്ങളാണ് മുതിർന്ന പൗരന്മാർക്കുള്ളത്? അവർ സമൂഹത്തിന് ബാധ്യതയല്ല. അവരുടെ അവകാശങ്ങളെക്കുറിച്ചും അത് എങ്ങനെ നേടിയെടുക്കണമെന്നതിനെക്കുറിച്ചും മുതിർന്ന അഭിഭാഷകൻ എം.ആർ രാജേന്ദ്രൻ നായർ ഹെൽപ്ഡെസ്ക്കിലൂടെ മറുപടി നൽകുന്നു.