chinjurani-live
ഇന്ന് ജനങ്ങളുമായി സംവദിക്കാന്‍ ലൈവില്‍ മന്ത്രി എന്ന പരിപാടിയില്‍ എത്തിയിരിക്കുന്നത് മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണിയാണ്. വകുപ്പുമായി ബന്ധപ്പെട്ട തന്റെ കാഴ്ചപ്പാടുകള്‍, മുന്‍ഗണനകള്‍ എല്ലാം, മന്ത്രി ഈ മണിക്കൂറില്‍ മനോരമ ന്യൂസിനൊപ്പം പ്രേക്ഷകരുമായി പങ്കുവയ്ക്കും. പ്രേക്ഷകരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മന്ത്രി മറുപടി നല്‍കും.