കൈവിട്ട കളിയിലോ കോൺഗ്രസ്? നേമത്തെ  ചുറ്റിപറ്റി വലിയ ചർച്ചകൾ നടക്കുന്നു. പല പേരുകൾ പല വിശേഷണങ്ങൾ പറയുന്നു വരാൻ പോകുന്ന സ്ഥാനാർഥിയെ ക്കുറിച്ച്. അതേപോലെ കോൺഗ്രസിലെ ഉന്നതരായ നേതാക്കൾ തന്നെ പറയുന്നു  നേമം 140ൽ ഒന്ന മാത്രമാണ്. അമിത പ്രാധാന്യത്തിൻറെ ആവശ്യമില്ല. ഒറു സ്ഥാനാർഥി മതി, ശക്തൻ എന്ന വാചകം ഒക്കെ എന്തിനെന്ന് മനസ്സിലാവുന്നില്ല എന്നൊക്കെ. പലയിടങ്ങളിലും നേതാക്കൾക്ക് വേണ്ടി കൂട്ടരാജി . നേതാക്കളെ പുറത്താക്കണമെന്ന് നേതാക്കൾ പരസ്യമായി അങ്ങോട്ടും ഇങ്ങോട്ടും പറയുന്നു.